¡Sorpréndeme!

സുരേഷിന്റെ പുതിയ ഗെയിം പ്ലാനാണോ? | filmibeat Malayalam

2018-09-21 156 Dailymotion

Suresh and Sabu clash in biggboss malayalam
ബിഗ്‌ബോസ് 89 ആം ദിവസത്തെ പ്രമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. എല്ലാവർക്കും കഴിക്കുവാൻ തയ്യാറാക്കിയ ഭക്ഷണം അരിസ്റ്റോ സുരേഷ് നശിപ്പിക്കുകയായിരുന്നു.ഇത് സോഷ്യൽ മീഡിയയിൽ സുരേഷിനെതിരെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
#BigBossMalayalam