¡Sorpréndeme!

അഡാര്‍ ലവിലെ പാട്ടിന് അടപടലം ട്രോളുകള്‍

2018-09-21 60 Dailymotion

social media trolls adar love song freak penne
ഫ്രീക്ക് പെണ്ണെ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മാണിക്യ മലരായ പൂവി സ്‌കൂളില്‍ വെച്ചുള്ള ഗാനമായിരുന്നുവെങ്കില്‍ ഇത്തവണ പുറത്ത് വെച്ച് നടക്കുന്ന രംഗങ്ങളുമായാണ് സംവിധായകനും സംഘവുമെത്തിയത്. കളര്‍ഫുള്‍ വസ്ത്രങ്ങളും ലൊക്കേഷനും ചുവടുകളുമൊക്കെയായി മൊത്തത്തില്‍ ഫ്രീക്കായാണ് എല്ലാവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
#OruAdaarLove #FreakPenne