Amit Shah in Goa with a new plan for BJP
എന്നാല്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന വാര്‍ത്തകള്‍ക്കിടെ വരും ദിവസങ്ങള്‍ ഗോവന്‍ രാഷ്ട്രീയം കലങ്ങി മറിയും. കര്‍ണാടകത്തില്‍ ബിജെപി നടത്തിയ റിസോര്‍ട്ട് രാഷ്ട്രീയവും പണവും സ്വാധീനവുമുപയോഗിച്ചുള്ള ഓപ്പറേഷന്‍ ലോട്ടസുമെല്ലാം ഗോവയിലും പുറത്തെടുക്കുമോയെന്നത് ഇനി കണ്ടറിയണം.
#GoaElection