Jet Flight Returns To Mumbai After Cabin Pressure Loss Causes Nosebleed
യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നതിനെ തുടർന്ന് മുംബൈ-ജയ്പ്പൂർ ജെറ്റ് എയർവേയ്സ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക വിഭാഗത്തിന് പറ്റിയ അബദ്ധത്തെ തുടർന്ന് വിമാനത്തിനുള്ളിലെ മർദ്ദം കുറഞ്ഞതാണ് രക്തസ്രാവത്തിന് കാരണമായത്.
#JetAirways