¡Sorpréndeme!

സ്വന്തം പേരിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി

2018-09-19 386 Dailymotion

App In Name Of Narendra Modi
സ്വന്തം പേരിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി. നമോ ഉല്‍പ്പന്നങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വില്‍ക്കുന്നത്. നമോ ആപ്പിലൂടെയാണ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. ഇതിലൂടെ ലഭിക്കുന്ന തുക ഗംഗാശുചീകരണത്തിന് ഉപയോഗിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.