asia cup afghanistan sri lanka match review
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് അപ്രതീക്ഷിത തോല്‍വികളോടെ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക. ഗ്രൂപ്പ് ബിയിലെ ഫേവറിറ്റുകളായിരുന്ന ശ്രീലങ്ക ബംഗ്ലാദേശിനോടും അഫ്ഗാനിസ്താനോടുമാണ് ഞെട്ടിക്കുന്ന തോല്‍വിയോടെ സൂപ്പര്‍ ഫോര്‍ കാണാതെ പുറത്തായത്.അഫ്ഗാനെതിരേ ശ്രീലങ്കയ്ക്ക് എവിടെയാണ് പിഴച്ചത്.
#SLvAFG #AsiaCup