Tamim Reveals Why He Went Out To Bat With A Fractured Wrist
ഒന്‍പതാമനായി താന്‍ ഇറങ്ങിയാല്‍ ടീമിന് അത് ഗുണം ചെയ്യുമെന്ന തോന്നലിലാണ് താന്‍ കളിക്കാനിറങ്ങിയതെന്ന് തമീം പറഞ്ഞു. ഒരറ്റത്ത് സെഞ്ച്വറി തികച്ച മുഷ്ഫിഖുര്‍ റഹീം ബാറ്റു ചെയ്യുന്നതിനാല്‍ മറ്റേയറ്റത്ത് നിന്നാല്‍ പോലും ടീമിന് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു.
#Tamim #AsiaCup