Congress slowly getting close to becoming the ruling party at Goa
മുഖ്യമന്ത്രി മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിലായതിനെത്തുടർന്നുള്ള ഗോവയിലെ രാഷ്ട്രീയ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്. സർക്കാർ രൂപീകരിക്കാൻ മുഖ്യ പ്രതിപക്ഷമായ തങ്ങളെ ക്ഷണിക്കണമെന്നാവശ്യപ്പെട്ടു ഗവർണർ മൃദുല സിൻഹയ്ക്കു നിവേദനം സമർപ്പിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ബിജെപി കേന്ദ്രസംഘം ഗോവയിലെത്തിയതിനു പിന്നാലെയാണു ഭരണം പിടിക്കാൻ കോൺഗ്രസിന്റെ നീക്കം.
#GoaElection2018