Sabu to change his character after biggboss
തന്റെ അഭിപ്രായവും കാഴ്ചപ്പാടുകള്‍ക്കും പ്രാധാന്യം നല്‍കി മുന്നോട്ട് പോവാമെന്നായിരുന്നു നേരത്തെ കരുതിയത്. എന്നാല്‍ മോഹന്‍ലാല്‍ ചോദിച്ച ആ ചോദ്യമാണ് തന്റെ ചിന്തകളെ മാറ്റി മറിച്ചതെന്ന് സാബു പറയുന്നു. ബിഗ് ബോസ് തുടങ്ങിയ സമയത്ത് നന്നായിക്കൂടേയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അന്ന് താന്‍ മനസ്സില്‍