¡Sorpréndeme!

UAEയുടെ കോടികള്‍ കേരളത്തിലേക്ക് എത്തില്ല

2018-09-16 259 Dailymotion

UAE unlikely to give flood relief to kerala
തായ്‌ലാന്‍ഡ് കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ഡല്‍ഹി കേരള ഹൗസിലെത്തി ദുരിതാശ്വാസ സഹായം കൈമാറാനുള്ള തായ് സ്ഥാനപതികളുടെ നീക്കം വിദേശ കാര്യമന്ത്രാലയം തടഞ്ഞിരുന്നു. ഇതോടോ യുഎഇയും സഹായങ്ങള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.