¡Sorpréndeme!

ഇനിയും ഇന്ധനവില വിലകൂട്ടി കക്കൂസുകൾ പണിയരുതേ? | Oneindia Malayalam

2018-09-15 99 Dailymotion

PM launches swachhata hi seva campaign
പെട്രോൾ വില നൂറ് രൂപ ആയിട്ടും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തം ലക്ഷ്യമിട്ടുള്ള പദ്ധതി സ്വച്ഛത ഹി സേവ പദ്ധതിയുമായിട്ടാണ് പ്രധാനമന്ത്രി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് . പദ്ധതിക്കായി പ്രധാനമന്ത്രി തന്നെ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി കൊണ്ടിരിക്കുകയാണ്. തന്റെ കാലയളവില്‍ ഒമ്പത് കോടി ശൗചാലങ്ങള്‍ നിര്‍മിച്ചെന്നും നാലര ലക്ഷം ഗ്രാമങ്ങളിയിട്ടാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനിയും ഇങ്ങനെ വിലകൂട്ടി കക്കൂസുകൾ പണിയരുതേ എന്ന് ഒരു അപേക്ഷ മാത്രം
#PM #Swachathahiseva