¡Sorpréndeme!

ഇംഗ്ലണ്ടിലെ തോല്‍വിയില്‍ കോലിക്കും ടീമിനുമെതിരെ രൂക്ഷവിമർശനം

2018-09-14 13 Dailymotion

India kept repeating mistakes in England: VVS Laxman
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ തോല്‍വിയുമായി മടങ്ങിയ വിരാട് കോലിയെയും സംഘത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ മധ്യനിരതാരം വിവിഎസ് ലക്ഷ്മണ്‍. ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ട ഇന്ത്യ 1-4 എന്ന നിലയിലാണ് ഇംഗ്ലണ്ടില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ, ക്യാപ്റ്റന്‍ കോലിയും ടീമും പലഭാഗത്തുനിന്നും വിമര്‍ശന ശരങ്ങള്‍ നേരിടുകയാണ്.
#ENGvIND