¡Sorpréndeme!

അകലം പാലിക്കാൻ ഉപദേശിച്ച ആരാധകനോട് മരണമാസ്സ് മറുപടിയുമായ് അനു സിത്താര

2018-09-11 1,047 Dailymotion

Anu Sithara's reply to a fan who told Anu to to keep a gap with Tovino Thomas while acting together, Her reply " Ithrayum Gap Mathyo " has already gone viral in social media
ഒരു കുപ്രസിദ്ധ പയ്യന്റെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴാണ് ടൊവിനോ മച്ചാനോട് അല്‍പ്പം അകലം പാലിച്ച് നില്‍ക്കാന്‍ ആരാധകന്‍ ഉപദേശിച്ചത്. മരണമാസ്സ് മറുപടിയുമായാണ് അനു സിത്താര എത്തിയത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ മറുപടി വൈറലായി മാറിയത്. ടൊവിനോയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പുതിയ ഫോട്ടോ പോസ്റ്റ് ചെയ്ത ഇത്രയും ഗ്യാപ് മതിയോയെന്നായിരുന്നു താരം ചോദിച്ചത്.
#SocialMedia