¡Sorpréndeme!

മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്ക് ആവില്ല !

2018-09-11 58 Dailymotion

Former real star Raul Albiol says Ronaldo will struggle to score in Italy like like Spain
ക്രിസ്ത്യാനോ മികച്ച കഴിവുകളുള്ള ഒന്നാം നമ്പർ താരമാണെങ്കിലും റയലിനൊപ്പം താരം നടത്തിയ പ്രകടനം ഇറ്റാലിയൻ ലീഗിൽ ആവർത്തിക്കാനാവില്ലെന്ന് ആൽബിയോൾ പറഞ്ഞു. നാൽപതിലധികം ഗോളുകൾ ഇവിടെ നേടുക പ്രയാസമാണെന്നും ഒരു നാപോളി താരമെന്ന രീതിയിൽ റൊണാൾഡോ അതു നേടരുതെന്നാണു തന്റെ ആഗ്രഹമെന്നും ആൽബിയോൾ പറഞ്ഞു.
#SerieA