¡Sorpréndeme!

ഹിമ പുറത്തായി ,ആശ്വാസത്തോടെ ബിഗ് ഹൗസ്

2018-09-10 802 Dailymotion

Hima Shankar out from biggboss malayalam,
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരികെ പരിപാടിയിലേക്കെത്തിയ ഹിമ പുറത്തേക്ക് പോയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പേളി, ഷിയാസ്, സാബു മോന്‍ തുടങ്ങിയവരുമായുള്ള താരത്തിന്റെ വഴക്കാണ് ജനപ്രീതി ഇടിയുന്നതിലേക്ക് നയിച്ചത്. സാബുവുമായുള്ള വഴക്കില്‍ താരത്തിനെ പരസ്യമായി വിമര്‍ശിച്ച് മോഹന്‍ലാലും എത്തിയിരുന്നു. താന്‍ പറയുന്നത് പോലെ തന്നെ മറുപടി ലഭിക്കണമെന്ന അതിഥിയുടെ നിബന്ധനയെക്കുറിച്ച് തനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ലെന്നായിരുന്നു സാബു പറഞ്ഞത്. താരം സംസാരിക്കുന്ന പല കാര്യങ്ങളും മനസ്സിലാവുന്നില്ലെന്നും മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ക്കൊടുവിലാണ് ആരാണ് പുറത്തേക്ക് പോവുന്നതെന്ന കാര്യത്തിന് തീരുമാനമായത്
#BigBossMalayalam