Sudarshanam Facebook page made another blunder by posting picture of Mia Khalifa and saying she will compete in election for CPM
സുദർശനം എന്ന ഒരു ഫേസ്ബുക് പേജിൽ വന്ന ഒരു പോസ്ടാണിത്. മുൻപ് ആർ എസ എസ ബിജെപി അനുകൂല പോസ്റ്റുകളാണ് ഇതിൽ സ്ഥിരം കാണാറുണ്ടായിരുന്നതെങ്കിലും ഇപ്പോൾ തികച്ചും സർകാസ്റ്റിക് പോസ്റ്റുകളാണ് എത്താറുള്ളത്. ബംഗാളിലെ പ്രശസ്ത ഗായികയായ മിയ ഖലീഫ സി പി എം വിട്ട് ബിജെപിയിലേയ്ക്ക് എന്നാണ് പോസ്റ്റിലെ പരാമർശം. സർകാസ്റ്റിക് പേജുകൾ ഒരുപാടുള്ള ഫേസ്ബുക്കിൽ സർക്കാസം തിരിച്ചറിയാൻ പറ്റാത്തതുകൊണ്ടാണോ എന്നറിയില്ല ഒന്നും നോക്കാതെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് സംഘ ചേട്ടന്മാർ തന്നെയാണ് എന്നതാണ് ചില തമാശകൾ. കാര്യം മനസിലാക്കിയവർ പോസ്റ്റുകൾ നീക്കി തടിതപ്പി തുടങ്ങിയിട്ടുണ്ട്.
#Sanghi #BJP