This team has played better overseas than Indian teams of of last 15-20 years: Ravi Shastri
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തുകയാണ് കോച്ച് രവി ശാസ്ത്രി. കഴിഞ്ഞ 15-20 വര്‍ഷത്തിനിടയില്‍ വിദേശത്ത് ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടുള്ള മറ്റൊരു ഇന്ത്യന്‍ ടീം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്ത് മൂന്നു ടെസ്റ്റ് പരമ്പരകളില്‍ കളിച്ച ഇന്ത്യക്കു ഒമ്പതു ടെസ്റ്റുകളില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശാസ്ത്രി വിശദമാക്കി.
#ENGvIND