¡Sorpréndeme!

എന്താണ് പിണറായി വിജയന്റെ രോഗം? | Oneindia Malayalam

2018-09-04 124 Dailymotion

Kerala CM leaves for US for treatment, as state tackles rat fever scare
മുഖ്യമന്ത്രി പണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിക്കഴിഞ്ഞു. അമേരിക്കയിലെ പ്രസിദ്ധമായ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മാത്രമേ അദ്ദേഹം ഇനി തിരിച്ച് വരികയുള്ളൂ.പിണറായി വിജയന്റെ രോഗം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. എന്നാല്‍ രോഗം എന്താണെന്ന് പിണറായി വിജയനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ വ്യക്തമാക്കിയിട്ടും ഇല്ല. പിണറായി വിജയനെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ആശങ്കയും ഉണ്ട്.
#PinarayiVijayan