¡Sorpréndeme!

വേനലവധി കഴിഞ്ഞ് യുഎഇയിലെ സ്‌കൂളുകള്‍ തുറന്നു

2018-09-03 57 Dailymotion

Gulf News Roundup
വേനല്‍ അവധി കഴിഞ്ഞ് യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തുന്നു. വ്യാജ വാര്‍ത്തകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് ഖത്തര്‍. സൗദിയിലെ ആദ്യ വനിതാ പൈലറ്റെന്ന സ്ഥാനം യാസ്മിന്. കേരളത്തെ സഹായിക്കാന്‍ ഒമാനും മുന്നിട്ടിറങ്ങുന്നു. ഒമാന്‍ ടെല്‍ എസ്എംഎസ് മുഖേനയാണ് പണം സ്വീകരിക്കുന്നത്.
#GulfNews