¡Sorpréndeme!

തൃശൂർ കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ

2018-09-01 262 Dailymotion

ഭാര്യയെ കൊന്നു ചിതയൊരുക്കി കത്തിച്ച കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളികുളങ്ങര കമലക്കട്ടി മുക്കാട്ടുകരയില്‍ കൊച്ചുത്രേസ്യയെ (89) കൊലപ്പെടുത്തി കത്തിച്ച കേസില്‍ ഭര്‍ത്താവ് ചെറിയക്കുട്ടിയെ (91) ആണ് വെള്ളിക്കുളങ്ങര എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തത്.