¡Sorpréndeme!

ഹിമയാണോ ഷിയാസാണോ നന്നായി വേഷം കെട്ടിയത്? | filmibeat Malayalam

2018-08-31 89 Dailymotion

biggboss malayalam puthiya mukham task winner
ഹിമയും ഷിയാസുമായിരുന്നു പുതിയ മുഖം ടാസ്ക്കിൽ മത്സരിച്ചത്. വ്യത്യസ്തമായ മേക്കോവര്‍ നടത്താനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. പെണ്‍വേഷത്തിലായിരുന്നു താരത്തെ അണിയിച്ചൊരുക്കിയത്. ഹിമയും ഷിയാസും അ്‌വതരിപ്പിച്ച നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികളുടെ അഭിപ്രായപ്രകാരമാണ് ആരാണ് വിജയിയെന്ന് തീരുമാനിച്ചത്.
#BigBossMalayalam