central water commission on kerala flood
കേരളത്തെ മുക്കിയ മഹാ പ്രളയത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ് എന്നാണ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആരോപണം ഉന്നയിക്കുന്നത്. ഡാം മാനേജ്‌മെന്റിലെ പാളിച്ചയാണ് കേരളത്തെ വെള്ളത്തില്‍ മുക്കിയതെന്ന പേരില്‍ വൈദ്യുതി മന്ത്രി എംഎ മണിക്ക് നേരെ ഒരു കൂട്ടര്‍ കൊലവിളിയും തുടങ്ങിയിരിക്കുന്നു. ഡാമുകള്‍ തുറക്കാന്‍ താമസിച്ചതാണ് പ്രളയത്തിന് കാരണമെന്ന് നാസ കണ്ടെത്തിയെന്ന പ്രചാരണവും ഒരു വശത്ത് നടക്കുന്നു. കേരളത്തിലെ പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതാണ് എന്ന് പറയുന്നവര്‍ക്ക് മറുപടി കേന്ദ്ര ജല കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സത്യത്തിൽ എന്താണ് നടന്നത്.
#KeralaFloods #RebuildKerala