Rohingya donated to kerala flood relief fund
പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങുമായി റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളും. രണ്ട് ക്യാമ്പുകളില്‍ നിന്നായി നാല്‍പ്പതിനായിരത്തോളം രൂപയാണ് റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേരളത്തിനായി സമാഹരിച്ചത്.
#Rohingyans #KeralaFloods