ദുബായി ഭരണാധികാരി ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദേശിച്ചില്ല
2018-08-28 754 Dailymotion
Dubai King tweet is not related to Kerala and Central government ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചല്ല . ട്വീറ്റ് മലയാളികള്‍ ഇത് ഏറ്റ് പിടിക്കരുതെന്ന് നിര്‍ദേശം. #KeralaFloods