¡Sorpréndeme!

നഷ്ടക്കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കാലതാമസമെടുക്കും!

2018-08-27 118 Dailymotion

Central government aid package to kerala getting delayed

കേരളം സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ്. ഇനി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. വിദേശസഹായം കേന്ദ്ര സര്‍ക്കാര്‍ ആവശ്യമില്ലെന്ന് അറിയിച്ചതിനാല്‍ കേരളത്തിന് ദുരന്തത്തെ പൂര്‍ണമായി അതിജീവിക്കാന്‍ ഇനിയും സമയം വേണ്ടി വരും.