¡Sorpréndeme!

മോദിക്ക് UAE ഭരണാധികാരിയുടെ പരോക്ഷ വിമർശനമോ ?

2018-08-27 99 Dailymotion

യു എ ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ചുള്ള ട്വീറ്റ് വിമര്‍ശിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ? ഏതായാലും യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് വൈറലാവുകയാണ്.