ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന പരാമര്‍ശത്തില്‍ അര്‍ണാബ് മാപ്പ് പറയണമെന്നാണ് മലയാളികളുടെ ആവശ്യം.അര്‍ണാബിന്റെ പരാമര്‍ശത്തിനെതിരെ നടന്‍ അജു വര്‍ഗീസും രംഗത്തെത്തി. 'മോനെ ഗോസ്വാമി നീ തീര്‍ന്നു' എന്നാണ് അജു ഫേസ്ബുക്കില്‍ കുറിച്ചത്.