ഇതിനു മുൻപ് ബി.ജെ.പി പ്രതിസന്ധിയിലായപ്പോൾ രക്ഷക്കെത്തിയ മാധ്യമങ്ങൾ തന്നെയാണ് ഇപ്പോളും വന്നത് എന്നത് ശ്രദ്ധേയം,.ജഡ്ജി ലോയയുടെ മരണത്തിലെ അന്വേഷണ അട്ടിമറി വിവാദമായ കാലത്താണ് ഇതിന് മുമ്പ് ”ഇന്ത്യന്‍ എക്‌സ്പ്രസ്” ഇതുപോലെ ബി.ജെ.പിയുടെ രക്ഷക്ക് വന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത കള്ളമായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു.