¡Sorpréndeme!

ട്രോളന്മാർക്ക് മറുപടിയുമായി വീണ്ടും കണ്ണന്താനം

2018-08-24 118 Dailymotion

പ്രളയക്കെടുതിക്കിടെ ദുരിതാശ്വാസ കാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം പങ്കുവെച്ചതോടെയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വന്‍ ട്രോളിന് ഇരയായത്. ദുരിതാശ്വാസ കാമ്പില്‍ ഒരു രാത്രി അദ്ദേഹം കിടന്നുറങ്ങുന്ന ചിത്രം അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിലൂടെയായിരുന്നു പുറത്തുവന്നത്.