¡Sorpréndeme!

മെസ്സി ഇനി അർജന്റീനയ്ക്കു വേണ്ടി കളിക്കുമോ? | Oneindia Malayalam

2018-08-24 88 Dailymotion

ഇതിഹാസ ഫുട്‌ബോളറും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയെ വീണ്ടുമൊരിക്കല്‍ക്കൂടി അര്‍ജന്റീനയുടെ നീല ജഴ്‌സിയില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷം മെസ്സി തന്റെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന പുറത്താവുകയായിരുന്നു. ലോകകപ്പ് ദുരന്തത്തിനു ശേഷം ജോര്‍ജെ സാംപോളി അര്‍ജന്റീനയുടെ പരിശീലകസ്ഥാനം രാജിവച്ചിരുന്നു. Argentina new coach about messi's silence