¡Sorpréndeme!

കേരളത്തിന് യൂറോപ്യൻ യൂണിയന്റെ സഹായം

2018-08-24 75 Dailymotion

European Union promised to help kerala

കേരളത്തിന് ആദ്യഘട്ടമെന്ന നിലയില്‍ 190,000 യൂറോ (1.53 കോടി രൂപ) സഹായധനം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിക്കാണ് തുക കൈമാറുക.