¡Sorpréndeme!

You may be able to make phone calls, use internet on flights from October

2018-08-24 0 Dailymotion

ഇനി മുതല്‍ ഇന്ത്യന്‍ വിമാനയാത്രക്കാര്‍ക്കും വിമാനത്തില്‍ ഫോണ്‍ കോളും ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാകും.ഈ മാസം ഒക്ടോബര്‍ മുതല്‍ സേവനം ലഭ്യമാകും. ഇന്ത്യന്‍ ടെലികോം വകുപ്പ് സമുദ്ര നിരപ്പില്‍ നിന്നും മുപ്പതിനായിരം അടി ഉയരത്തില്‍ വരെ ഇന്റര്‍നെറ്റ് ഫോണ്‍ കോള്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും. ലോ മിനിസ്ട്രിയുടെ അനുവാദം കൂടി ലഭിച്ചാല്‍ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങും.സേവന നിരക്കുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.