¡Sorpréndeme!

മത്സ്യത്തൊഴിലാളി രക്ഷാപ്രവർത്തകൻ ജൈസിലിനെ സംഘിയാക്കിയത് അറിഞ്ഞോ ? | Oneindia Malayalam

2018-08-23 3 Dailymotion

North indians picturised Jaisal as RSS' rescue man
കേരളത്തിലെ ദുരന്ത നിവാരണത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ തങ്ങളുടെ പാളയത്തില്‍ കെട്ടി സംഘപരിവാര്‍. വീട്ടമ്മയ്ക്ക് ബോട്ടില്‍ പുറത്തുചവിട്ടി കയറാന്‍ പുറം നല്‍കിയ ജേസല്‍ പോലും നോര്‍ത്തിന്ത്യന്‍ സംഘികളുടെ കണക്കില്‍ സംഘപരിവാറുകാരനാണ്.