¡Sorpréndeme!

പുതിയ ആധാർ കാര്‍ഡ് ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ

2018-08-22 124 Dailymotion

Flood affected people will get new adhar card
പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കു സൗജന്യ സേവനം നല്‍കുമെന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡി). പുതിയ ആധാര്‍ കാര്‍ഡിനായി എത്തുന്നവരില്‍ നിന്ന് പണം ഈടാക്കരുതെന്ന് എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ക്കു യുഐഡിഎഐ നിര്‍ദേശം നല്‍കി.
#KeralaFloods