T.G Mohandas supports central government decision to decline UN offer
ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ടി.ജി മോഹന്‍ദാസ്. ഐക്യരാഷ്ട്രസഭയും, ജപ്പാനും കേരളത്തിന് സഹായധനം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും, ഇത് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
#KeralaFloods #BJP