യ�" /> യ�"/>
The real reason behind Helicopter joy ride of a boy named Joby during Kerala Floods 2018
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് ജോബി എന്ന ചെറുപ്പക്കാരന്‍. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജോബിയുടെ ജീവിതം തകര്‍ക്കരുതെന്ന് വ്യക്തമാക്കി സുഹൃത്തുക്കളും ജോബിയും പങ്കുവെയ്ച്ച വീഡിയോയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
#KeralaFloods #RebuildKerala