ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്ബില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്ബില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതോടെ ട്രോളന്മാര്‍ക്ക് വിശ്രമമില്ലാതായി.