¡Sorpréndeme!

ജനങ്ങൾക്ക് സഹായവുമായി സണ്ണി ലിയോൺ

2018-08-20 188 Dailymotion

Actress sunny leone donates 5 crore rupees kerala flood
കേരളത്തിലെ പല ജനങ്ങൾക്കും ഇന്നും സണ്ണി ലിയോണിനെ അംഗീകരിക്കാനാ‍ കഴിഞ്ഞിട്ടില്ല. മുൻപ് താരം ഒരു പോൺസ്റ്റാറായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് സണ്ണിയോട് ചിലർ പുച്ഛം കാണിക്കുന്നത്. എന്നാൽ എന്നാൽ പുച്ഛിച്ചവർക്കും മുഖം ചുളിച്ചു നോക്കിയവരും ഒരു കാര്യം അറിയുക. പ്രണയത്തിൽ ദുഃഖമനുഭവിക്കുന്ന കേരളത്തിന് തങ്ങായി സണ്ണി ലിയോണും പങ്ക് ചേർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 5 കോടി രൂപയാണ് സണ്ണി സംഭാവന ചെയ്തിരിക്കുന്നത്
#KeralaFloods