¡Sorpréndeme!

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

2018-08-17 52 Dailymotion

AB Vajpayee funeral
മുൻ പ്രധാനമന്ത്രിയും ബി ജെ പിയുടെ സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയ്ക്ക് രാജ്യം ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കി. ദില്ലിയിലെ സ്മൃതി സ്ഥലിലാണ് വാജ്പേയിയുടെ സംസ്കാരം നടന്നത്. സ്മൃതി സ്ഥലില്‍ വെച്ച് വൈകിട്ട് അഞ്ച് മണിയോടെയാണ് വാജ്പേയ്യുടെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രമുഖരും ദില്ലിയിൽ വാജ്പേയിയുടെ വീട്ടിലെത്തി നേരത്തെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
#ABVajpayee