Why The National Media Is avoiding Kerala Floods 2018
ചരിത്രത്തിലെ തന്നെ ഏ റ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. 10,000 കോടിക്കടുത്ത് നാശനഷ്ടങ്ങളാണ് ഇതുവരെ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ പ്രളയം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിലെ പ്രളയം ഒരു വാര്‍ത്തപോലും ആകുന്നില്ല. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍.
#KeralaFloods #StandWIthKerala #KeralaRains