¡Sorpréndeme!

പ്രളയക്കെടുതിയില്‍ കൈത്താങ്ങുമായി എയര്‍ ഇന്ത്യ

2018-08-17 130 Dailymotion

offers announced by Air India for flood affected people
പ്രളയക്കെടുതിയില്‍ കൈത്താങ്ങുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ യാത്രക്കാര്‍ക്ക് വേണ്ടി പ്രളയക്കെടുതി കണക്കിലെടുത്ത് ആഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
#KeralaFloods #AirIndia