¡Sorpréndeme!

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കേണ്ടതില്ലെന്ന് തമിഴ്നാട്

2018-08-16 291 Dailymotion

Tamil Nadu to maintain water level
മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും നിലവിലെ സഹാചര്യത്തില്‍ ഡാം തുറക്കേണ്ടതില്ലെന്നും തമിഴ്നാട്. അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമിക്ക് കത്തയച്ചിരുന്നു.
#Mullaperiyar #KeralaFloods