¡Sorpréndeme!

ജീവന് മുൻഗണന നൽകൂ, രക്ഷാപ്രവർത്തനത്തിന് സഹകരിക്കൂ

2018-08-16 56 Dailymotion

Here are the tips you should follow if you are stranded somewhere in Kerala Floods 2018
അവസാന രക്ഷാമാര്‍ഗം തേടിയുള്ള നൂറുകണക്കിനു കോളുകളാണ് അലറിപ്പാഞ്ഞൊഴുകുന്ന പമ്പയുടെ തീരങ്ങളില്‍നിന്നു പുലര്‍ച്ചെ മുതല്‍ മാധ്യമങ്ങളിലേക്കെത്തി കൊണ്ടിരിക്കുന്നത്. പമ്പയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് പേർ ഒറ്റപ്പെട്ടതോടെ പത്തനംതിട്ടയിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇവരെ രക്ഷിക്കാൻ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.
#KeralaFloods2018 #KeralaFloods