¡Sorpréndeme!

പേളിയും അരിസ്റ്റോയും തമ്മിൽ തെറ്റി

2018-08-14 3 Dailymotion

pearly tell complet in biggboss about aristo suresh character
സുരേഷ്- പേളി സൗഹൃദത്തിൽ ഒരിക്കൽ പേളി തന്നെ സുരേഷിനെ തള്ളി പറയുമെന്ന് സാബു പറഞ്ഞിരുന്നു. അത് തന്നെ ഇവിടെ സംഭവിച്ചിരിക്കുകയാണ്. പേളി കാരണമായിരിക്കും ബിഗ് ബോസ് ഹൗസിൽ നിന്ന് സുരേഷ് പുറത്താകുന്നതെന്നും സാബു അന്ന് പറഞ്ഞിരുന്നു.
#BigBossMalayalam