വിജയകരമായി ബിഗ് ബോസ് 50 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്
2018-08-13 128 Dailymotion
Bigboss 50 days celebration ബിഗ് ബോസ് ഹൗസിൽ മുഖം മൂടിധരിച്ച് കറുത്ത വസ്ത്രമണിഞ്ഞ് കുറെ പേർ എത്തിയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ഇവർ ഡാൻസ് ചെയ്തിരുന്നു. ലലേട്ടന്റെ ജിമിക്കി കമ്മലിനാണ് ഇരു കൂട്ടരും നൃത്തം ചവിട്ടിയത്. #BigBoss