¡Sorpréndeme!

ഇന്ത്യന്‍ കളിക്കാര്‍ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയത് വിവാദം

2018-08-13 168 Dailymotion

Beef on team India's menu at Lord's Cricket
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് പിടിമുറുക്കുമ്പോള്‍ പിന്നണിയില്‍ വിവാദവുമായി ആരാധകര്‍. ഇന്ത്യന്‍ കളിക്കാര്‍ ഉച്ചഭക്ഷണ മെനനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനിടയാക്കിയത്.
#ENgvIND