Unexpected twist in Bigboss Malayalam?ഉലകനായകന്‍ ബിഗ് ഹൗസിലേക്കെത്തിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം നല്‍കിയത്