¡Sorpréndeme!

ബിഗ് ബോസ്സിൽ കളി കാര്യമാവുന്നു? | filmibeat Malayalam

2018-08-10 667 Dailymotion

Pearle and Shiyas's clash in Big house
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ബിഗ് ബോസ് മലയാള പതിപ്പില്‍ മത്സരിക്കാനെത്തിയത്. 16 പേരുമായി തുടങ്ങിയ പരമ്പരയില്‍ നിന്നും ഇടയ്ക്ക് ചിലര്‍ പുറത്തുപോയപ്പോള്‍ മറ്റ് ചിലര്‍ എത്തിയിരുന്നു. പ്രവചനാതീതമായ കാര്യങ്ങളാണ് പലപ്പോഴും ബിഗ് ബോസില്‍ അരങ്ങേറുന്നത്.
#BigBossMalayalam