¡Sorpréndeme!

മധ്യകേരളത്തിലും മലബാറിലും അതിതീവ്രമഴ തുടരും

2018-08-10 177 Dailymotion

Heavy rain will continue in Kerala in coming 48 hours
സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രളയപ്പെയ്ത്തിനാണ് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. വടക്കന്‍ കേരളമെന്നോ തെക്കന്‍ കേരളമെന്നോ വ്യത്യാസമില്ലാതെ ഇടിച്ച് കെട്ടി പെരുമഴ തകര്‍ത്ത് പെയ്യുന്നു. ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചലുമടക്കം പലയിടത്തും ജനങ്ങള്‍ ജീവനും കയ്യില്‍ പിടിച്ച് നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്.
#Keralafloods2018 #Idukkidam