¡Sorpréndeme!

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്

2018-08-10 455 Dailymotion

heavy rain: 2 more shutters of cheruthoni dam opened
ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നുവിട്ടു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഷട്ടറുകളും ഉയർത്തിയത്. 40 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഇന്നലെ തുറന്ന ഷട്ടറിന്റെ ഉയരം 50ൽ നിന്ന് 40 ആക്കുകയും ചെയ്തിട്ടുണ്ട്.